¡Sorpréndeme!

IPL 2018 : ഇനി അടുത്ത സീസണിൽ കാണാം | Oneindia Malayalam

2018-05-21 47 Dailymotion

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മോശം പ്രകടനത്തില്‍ മാപ്പ് ചോദിച്ച് നടിയും ടീമുടമകളില്‍ ഒരാളുമായ പ്രീതി സിന്റ. സീസണില്‍ മികച്ച വിജയം നേടാനാകാത്തതില്‍ ആരാധകരോടും പിന്തുണച്ചവരോടും ക്ഷമ ചോദിക്കുന്നതായി പ്രീതി സിന്റ പറയുന്നു.
Preity Zinta offered an apology to fans
#IPL2018 #KingsXI